1. രഭസ്സ്

    1. നാ.
    2. വേഗം
    3. ശക്തി
    4. സാഹസം
    5. തള്ളിച്ച
  2. രഭസ

    1. വി.
    2. തീവ്രമായ
    3. ശക്തിയോടുകൂടിയ, ഊക്കോടുകൂടിയ
    4. സാഹസികമായ
    5. വേഗത്തിലുള്ള
  3. രഭസാ

    1. അവ്യ.
    2. വേഗത്തിൽ
    3. ശക്തിപൂർവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക