1. രമം

    1. നാ.
    2. സന്തോഷം
    3. അശോകവൃക്ഷം
    4. ആനന്ദം
  2. കപിലോമം, -രോമം, -ലോമാ

    1. നാ.
    2. നായ്ക്കുരുണ
    3. ഒരു സുഗന്ധദ്രവ്യം
  3. രാമം

    1. നാ.
    2. ഇരുട്ട്
    3. കുതിര
    4. ചീര
    5. കൊട്ടാരം
    6. കുഷ്ഠം
    7. അഭിരാമമായത്, രമിപ്പിക്കുന്നത്
    8. കറുത്തവർണമുള്ളത്
    9. പല്ലില
    10. ഒരുതരം കലമാൻ
    11. യോഗികൾക്ക് രമിക്കാനുള്ള സ്ഥാനം
  4. രോമം

    1. നാ.
    2. ജലം
    3. ദ്വാരം
    4. നിസ്സാരവസ്തു
    5. മുടി, തലയിലും ശരീരത്തിൻറെ മറ്റുഭാഗങ്ങളിലും തൊലിപ്പുറത്തു വളരുന്ന നാരുപോലെയുള്ള വസ്തു
    6. ചിറക്, കുറ്റിച്ചിറക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക