1. രമണൻ

    1. നാ.
    2. കാമദേവൻ
    3. ഭർത്താവ്
    4. അരുണൻ
    5. രമിപ്പിക്കുന്നവൻ
    6. നർമസുഹൃത്ത്
  2. ഉർവരാധീശൻ, -രമണൻ, -വരൻ

    1. നാ.
    2. സസ്യസമ്പന്നമായ ഭൂമിയുടെ ഭർത്താവ്, രാജാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക