-
അനന്തരായൻ, -രാമൻ
- പണ്ടത്തെ ഒരു സ്വർണനാണ്യം, അനന്തരായൻപണം
-
കലിയുഗരാജൻ, -രായൻ, -രാമൻ
- തിരുവിതാങ്കൂറിലെ ഒരു പഴയ നാണയം
-
രമൻ
- കാമദേവൻ
- രമിപ്പിക്കുന്നവൻ
-
രമണ
- സന്തോഷിപ്പിക്കുന്ന
- രമിപ്പിക്കുന്ന
-
രമണി
- കറ്റാർവാഴ
- ഒരു വൃത്തം
- വെപ്പാട്ടി
- രമിപ്പിക്കുന്നവൾ
-
രാമൻ
- ബലരാമൻ
- വരുണൻ
- സുന്ദരൻ
- പരശുരാമൻ
- രാമായണത്തിലെ കഥാനായകനും ദശരഥൻറെ മൂത്തപുത്രനുമായ ശ്രീരാമൻ