-
രവ1
- ചുങ്കസ്ഥലം
-
രവ2
- സ്വർണപ്പൊടി
- തരിമണൽപ്പൊടി
-
രവി
- പർവതം
- അഗ്നി
- സൂര്യൻ
- പന്ത്രണ്ട് എന്ന സംഖ്യ
- നായകൻ
-
രാവ്
- രാത്രി
-
രേവ
- അമരി
- ദുർഗ
- ഒരു നദി
- രതി
-
റവ
- ചെറിയ തരികളായി പൊടിച്ച ഗോതമ്പോ മറ്റേതെങ്കിലും ധാന്യമോ