1. രശനോപമ

    1. നാ.
    2. ഒരു ഉപമയിലെ ഉപമേയത്തെ അടുത്തതിലെ ഉപമാനമാക്കിയും രണ്ടാമത്തെ ഉപമേയത്തെ മൂന്നാമത്തെ ഉപമാനമാക്കിയും ഇങ്ങനെ അനേകം ഉപമകൾ കോർത്തുണ്ടാക്കുന്ന അർത്ഥാലങ്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക