1. രസച്ചരട്

    1. നാ.
    2. രസമാകുന്ന ചരട്
    3. രസത്തിൻറെ ക്രമാനുസാരിയായ ശൃങ്ഖല (പ്ര.) രസച്ചരടുപൊട്ടിക്കുക = എന്തെങ്കിലും വിഷയത്തിൽ രസിച്ചിരിക്കവെ ഇടയ്ക്കുകയറി മറ്റെന്തെങ്കിലും പറഞ്ഞ് രസഭംഗം വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക