1. രസന

    1. നാ.
    2. നാവ്
    3. അരത്ത
    4. രശന
  2. രാസ്ന

    1. നാ.
    2. ചിറ്റരത്ത
    3. അരത്ത
    4. നൊച്ചി
  3. രശന

    1. നാ.
    2. അരഞ്ഞാൺ
    3. രസന, നാവ്
    4. മേഖല
  4. രിശൻ

    1. നാ.
    2. ശത്രു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക