1. രസനം

    1. നാ.
    2. സ്വർണം
    3. വെള്ളി
    4. നിലവിളി
    5. ഇടിമുഴക്കം
    6. കഫം
    7. നാവ്
    8. അരത്ത
    9. രുചി, രുചിനോക്കൽ
    10. കിലുകിലുക്കം
  2. രസ്നം

    1. നാ.
    2. വിഷം
    3. വസ്തു
  3. രസോനം

    1. നാ.
    2. രസുനം, വെളുത്തുള്ളി
  4. രൂഷണം

    1. നാ.
    2. പൊടിക്കൽ
    3. പൂശൽ
    4. വ്യാപ്തി
    5. അലങ്കരണം
    6. മൂടൽ
  5. രേഷണം

    1. നാ.
    2. രേഷ
  6. രോഷണം

    1. നാ.
    2. രസം
    3. ഉരകല്ല്
    4. ഉവർമണ്ണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക