1. രസവത്ത

    1. നാ.
    2. സ്വാദ്
    3. ഹൃദ്യത
  2. രസവത്ത്

    1. വി.
    2. മനോഹരമായ
    3. നനവുള്ള
    4. രസമുള്ള
    5. രുചിയുള്ള
    6. സ്നേഹപൂർവകമായ
  3. രസവതി

    1. നാ.
    2. അടുക്കള
  4. രസവാദി

    1. നാ.
    2. രസതന്ത്രജ്ഞൻ
    3. രസവാദം അറിഞ്ഞവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക