1. രസാലം

    1. നാ.
    2. കരിമ്പ്
    3. തേന്മാവ്
    4. ഗോതമ്പ്
    5. വിഴാൽ
    6. അറബിക്കുന്തുരുക്കം
    7. ചാണപ്പുളി
    8. നറുമ്പശ
    9. പ്ലാശ്, ശീമപ്ലാവ്
  2. ഓറശ്ലേം, -ർശ്ലം

    1. നാ.
    2. പാലസ്തീൻ നാട്ടിലെ ഒരു പുരാതന പുണ്യനഗരം
  3. രസാളം

    1. നാ.
    2. മാവ്
    3. തേന്മാവ്
    4. ഒരിനം കരിമ്പ്
    5. രസാലം
    6. പുളിങ്കുഴമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക