1. രസാല1

    1. നാ.
    2. മുന്തിരി
    3. കറുക
    4. നാങ്ക്
    5. രസാള
  2. രസാല2

    1. നാ.
    2. അയപ്പ്, (പണം) അയച്ചുകൊടുക്കൽ
  3. രസാള

    1. നാ.
    2. മുന്തിരിവള്ളി
    3. ഒരു കറി
  4. റസൂൽ

    1. നാ.
    2. ദൂതൻ, സന്ദേശഹരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക