-
രസാല1
- നാ.
-
മുന്തിരി
-
കറുക
-
നാങ്ക്
-
രസാള
-
രസാല2
- നാ.
-
അയപ്പ്, (പണം) അയച്ചുകൊടുക്കൽ
-
രസാള
- നാ.
-
മുന്തിരിവള്ളി
-
ഒരു കറി
-
റസൂൽ
- നാ.
-
ദൂതൻ, സന്ദേശഹരൻ