1. രസികൻ

    1. നാ.
    2. രസിപ്പിക്കുന്നവൻ
    3. രസിക്കുന്നവൻ, ആസ്വാദകൻ
    4. നന്മതിന്മകൾ തിരിച്ചറിയുന്നവൻ
    5. താന്തോന്നി, വിടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക