-
ഋശ്യം, ഋഷ്യം
- ഉപദ്രവം
- മരമാൻ, വെളുത്തപാദങ്ങളുള്ള കലമാൻ
- ലംഘനം
-
ഋഷ്യം
- ഋശ്യം
-
രസ്യം
- രക്തം
- രസിക്കത്തക്കത്, ആസ്വാദ്യമായത്, രുചിയുള്ളത്
- ചാറുള്ളത്
-
രിഷ്യം
- ഒരുതരം മാൻ
-
രൗഷ്യം
- കോപം
- രുഷ്ടൻറെ ഭാവം