1. രഹസ്സ്

    1. നാ.
    2. ഏകാന്തത
    3. ഏകാന്തസ്ഥലം, വിജനസ്ഥലം
    4. രഹസ്യാത്മകത
    1. അവ്യ.
    2. രഹസ്യമായി, സ്വകാര്യമായി
  2. രഹസി

    1. അവ്യ.
    2. രഹസ്യമായി
  3. രൗഹിഷി

    1. നാ.
    2. ചെങ്കവരിമാൻപേട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക