1. രാക്ഷസൻ

    1. നാ.
    2. പുരാണേതിഹാസങ്ങളിൽ പരാമർശിക്കുന്ന ഒരു മനുഷ്യേതരവർഗം, അതിൽപ്പെട്ട വ്യക്തി, രാത്രിഞ്ചരൻ
    3. നന്ദരാജാവിൻറെ മന്ത്രി
    4. (ആല) ദുഷ്ടൻ, ഭീകരൻ, നരഭോജി. (സ്ത്രീ.) രാക്ഷസി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക