1. കസ്തീരം, -രകം

    Share screenshot
    1. വെളുത്തീയം
    2. തകരം
  2. രകം

    Share screenshot
    1. സൂര്യകാന്തം
    2. സ്ഫടികം
    3. പെരുമഴ
    4. വരാന്ത
  3. രാഗം

    Share screenshot
    1. നിറം
    2. ചെമ്പഞ്ഞിച്ചാറ്
    3. പ്രേമം, സ്നേഹം
    4. ചെമപ്പ് നിറം, തുടുപ്പ്
    5. ഭാരതീയമായ ഒരു അടിസ്ഥാന സംഗീതശില്പം
  4. രോകം

    Share screenshot
    1. വെള്ളം
    2. ഗുഹ
    3. ദ്വാരം
    4. പ്രകാശം, ശോഭ
    5. കപ്പൽ
  5. രോക്കം

    Share screenshot
    1. ഉടൻതന്നെ കൊടുക്കുന്നത്
    2. തയാർ പണം
  6. രോഗം

    Share screenshot
    1. സുഖക്കേട്, വ്യാധി
    2. ശാരീരികമോ മാനസീകമോ ആയ ആസ്വാസ്ഥ്യം
    3. ശാരീരികമായ അവശത
  7. റൊക്കം

    Share screenshot
    1. രൊക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക