1. രാഗൻ

    1. നാ.
    2. സൂര്യൻ
    3. രാജാവ്
  2. രാക്കണ്ണ്

    1. നാ.
    2. ഒരു നേത്രരോഗം, മാലക്കണ്ണ്
  3. രേകൻ

    1. നാ.
    2. നീചൻ
    3. ഹീനൻ
  4. ഋക്ണ

    1. വി.
    2. വൃക്ണ, മുറിവുപറ്റിയ, ഉപദ്രവിക്കപ്പെട്ട
  5. രാഗിണി

    1. നാ.
    2. ഒരുതരം ധാന്യം
    3. അനുരാഗമുള്ളവൾ
    4. രാഗത്തിൻറെ ഒരു രൂപഭേദം
  6. രുഗ്ണ

    1. വി.
    2. മുറിവേറ്റ
    3. വളഞ്ഞ
    4. ഒടിച്ച
    5. വളച്ച
    6. പൊട്ടിയ
    7. രോഗബാധിതനായ
  7. രോഗാണു

    1. നാ.
    2. രോഗത്തിനുകാരണമാകുന്ന അണു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക