1. രാചനം

    1. നാ.
    2. തെങ്ങ്
    3. ഉങ്ങ്
    4. അഴിഞ്ഞിൽ
    5. ജോനകനാരകം
    6. വൻകൊന്ന
    7. രുചിയുണ്ടാക്കുന്നത്
    8. രുചികരം (പ്രിയങ്കരം)
    9. പഞ്ഞിമരം
    10. വടുകപ്പുളി നാരകം
    11. താളി മാതളം
    12. കണ്ടിലവ്
    13. കാമദേവൻറെ ഒരു ശരം
    14. ഉജ്വലമായത്
  2. രേചനം

    1. നാ.
    2. ശർക്കര
    3. ഒഴിക്കൽ
    4. വയറിളക്കൽ, വിരേചനം
    5. ഭാരം ഇറക്കൽ
    6. കങ്കുട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക