1. രാജസ

    1. വി.
    2. രജസ്സുസംബന്ധിച്ച
  2. രജസ്സ്

    1. നാ.
    2. പൊടി
    3. രജോഗണം
    4. കുറ്റം, പാപം
  3. ഋജീഷി

    1. നാ.
    2. ഋജീഷം സ്വീകരിക്കുന്നവൻ, ഇന്ദ്രൻ, മരുത്തുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക