1. രാജാ

    1. നാ.
    2. ചന്ദ്രൻ
    3. രാജാവ്
    4. കർപ്പൂരം
  2. ഋജു2

    1. നാ.
    2. അഞ്ചുവിധത്തിലുള്ള പാശപ്രയോഗകർമങ്ങളിൽ ഒന്ന്
    3. വസുദേവനു ദേവകയിൽ ജനിച്ച എട്ടുപുത്രന്മാരിൽ നാലാമത്തെ ആൾ
  3. രജ്ജു

    1. നാ.
    2. പിന്നിയ തലമുടി
    3. താലി
    4. കയറ് (വലച്ചരട്)
  4. രാജി1

    1. നാ.
    2. കുടം
    3. കരിങ്കടുക്
    4. ഇടതൂർന്നത്
    5. പങ്ക്തി
    6. മുറിയാതുള്ളവര
    7. ശരീരത്തിനകത്തു പാത്രം പോലിരിക്കുന്ന ഒരു വസ്തു
  5. രാജി2

    1. നാ.
    2. പരസ്പര സമ്മതം
    3. ഒത്തുതീർപ്പ്കരാർ, പദവിയോ സ്ഥാനമോ സ്വമേധയാ ഔപചാരികമായി ഉപേക്ഷിക്കൽ (പ്ര.) രാജിക്കത്ത് = രാജി അറിയിക്കുന്ന രേഖ. രാജിവയ്ക്കുക, -സ്വീകരിക്കുക ഇത്യാദി
  6. രുജ

    1. നാ.
    2. കൊട്ടം
    3. നാശം
    4. രോഗം
    5. പെണ്ണാട്
    6. കുഷ്ഠം
    7. ദുഃഖം, മനോരുജ
  7. ഋജു1

    1. വി.
    2. നേരേയുള്ള, വളവില്ലാത്ത
    3. സത്യമുള്ള, സത്യസന്ധതയുള്ള, ആത്മാർഥതയുള്ള
  8. റോജ

    1. നാ.
    2. റോസാപ്പൂവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക