1. രാജാവ്

    1. നാ.
    2. ചന്ദ്രൻ
    3. ഇന്ദ്രൻ
    4. കർപ്പൂരം
    5. യക്ഷൻ
    6. ക്ഷത്രിയൻ
    7. യുധിഷ്ഠിരൻ
    8. രാജ്യഭരണം നിർവഹിക്കുന്ന ആൾ, നാടുവാഴി
  2. ഋജ്വി

    1. നാ.
    2. (ഗ്രഹത്തിൻറെ) നേരായുള്ള ഗതി
    3. നേർവഴി നടക്കുന്നവൾ, സുചരിത
  3. ഉദധിരാട്ട്, -രാജാവ്

    1. നാ.
    2. വരുണൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക