-
രാജി1
- നാ.
-
കുടം
-
കരിങ്കടുക്
-
ഇടതൂർന്നത്
-
പങ്ക്തി
-
മുറിയാതുള്ളവര
-
ശരീരത്തിനകത്തു പാത്രം പോലിരിക്കുന്ന ഒരു വസ്തു
-
രാജി2
- നാ.
-
പരസ്പര സമ്മതം
-
ഒത്തുതീർപ്പ്കരാർ, പദവിയോ സ്ഥാനമോ സ്വമേധയാ ഔപചാരികമായി ഉപേക്ഷിക്കൽ (പ്ര.) രാജിക്കത്ത് = രാജി അറിയിക്കുന്ന രേഖ. രാജിവയ്ക്കുക, -സ്വീകരിക്കുക ഇത്യാദി