1. രാജർഷി

    1. നാ.
    2. ഏഴുതരം ഋഷിമാരിൽ ഒരു വിഭാഗത്തിൽപ്പെട്ടയാൾ
    3. ഭക്തിയും തപസ്സുംകൊണ്ട് ഋഷിക്കുതുല്യനായ രാജാവ്
    4. തപസ്സുചെയ്ത് ഋഷിയായ ക്ഷത്രിയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക