1. രാത്രം

    1. നാ.
    2. ജ്ഞാനം
    3. രാത്രി
    4. അറിവ്
  2. രിധരം

    1. നാ.
    2. അനുരാഗം
    3. ഊറ്റ്
  3. രുധിരം

    1. നാ.
    2. കുങ്കുമം
    3. ചോര
    4. ചുവപ്പുനിറം, രക്തവർണം
    5. രത്നം, രുധിരാഖ്യം
  4. രേത്രം

    1. നാ.
    2. രസം
    3. അമൃതം
    4. സുഗന്ധപ്പൊടി
  5. രോധ്രം

    1. നാ.
    2. പാപം
    3. പാച്ചോറ്റി
  6. രൗദ്രം

    1. നാ.
    2. തിരുവാതിര നക്ഷത്രം
    3. തണുപ്പുകാലം
    1. നാട്യ.
    2. നാടകാദികളിലൂടെ ആവിഷ്കരിക്കപ്പെടുന്ന രസങ്ങളിൽ ഒന്ന്
    1. നാ.
    2. ഉഗ്രം
    3. ക്രാധത്തിൻറെ തീക്ഷ്ണത
    4. സൂര്യൻറെ ചൂട്
    5. ഒരു മുഹൂർത്തം, അരുണോദയത്തിനുമുമ്പുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക