-
ഋദ്ധ
- വർധിച്ച, അഭിവൃദ്ധിപ്പെട്ട, മികവുള്ള
- ഐശ്വര്യമുള്ള, ധനമുള്ള
-
ഋദ്ധി
- പാർവതി
- ലക്ഷ്മി
- വളർച്ച, വർധന, വിജയം, ഭാഗ്യം
- ധനം, ഐശ്വര്യം
- വൃദ്ധി, പലിശ
-
രദ്ധ
- കീഴടക്കപ്പെട്ട
- ഛേദിക്കപ്പെട്ട
-
രാദ്ധ
- ഭാഗ്യമുള്ള
- സന്തോഷിപ്പിക്കപ്പെട്ട
- തൃപ്തിവരുത്തിയ
- നിർവഹിക്കപ്പെട്ട, അവികലമാക്കപ്പെട്ട
- വിജയിയായ
-
രുദ്ധ
- ആക്രമിക്കപ്പെട്ട
- തടയപ്പെട്ട, തടുക്കപ്പെട്ട, നിരോധിക്കപ്പെട്ട
- അമർത്തപ്പെട്ട, തടഞ്ഞുവയ്ക്കപ്പെട്ട
- അടയ്ക്കപ്പെട്ട, മൂടപ്പെട്ട
-
സം രുദ്ധ
- മൂടപ്പെട്ട
- നിരോധിക്കപ്പെട്ട
- നിഷെധിക്കപ്പെട്ട
- തടയപ്പെട്ട, വലയം ചെയ്യപ്പെട്ട