1. രാധനം

    1. നാ.
    2. സമ്പാദനം
    3. പ്രീതിപ്പെടുത്തൽ, പ്രസാദിപ്പിക്കൽ, അനുനയിക്കൽ
    4. രഞ്ജന
    5. കാര്യസാധ്യത്തിനുള്ള ഉപാധി
  2. കന്യകാമണി, -രത്നം

    1. നാ.
    2. കന്യകകളിൽ രത്നമായിട്ടുള്ളവൾ, ഉത്തമകന്യക
    3. ഒരു സംസ്കൃതവർണവൃത്തം
  3. രത്നം

    1. നാ.
    2. വിലപിടിപ്പുള്ള കല്ല് അഥവാ മുത്ത്
    3. അതിവിശിഷ്ടവും അമൂല്യവുമായ വസ്തു
  4. രദനം

    1. നാ.
    2. മുറിക്കൽ
    3. പല്ല്
    4. ചൊടി
  5. ഉപരോധം, -രോധനം

    1. നാ.
    2. തടസ്സം, തടങ്ങൽ
    3. സംയമനം, നിയന്ത്രണം
    4. ശത്രുവിനെ വളഞ്ഞു വെളിയിൽ പോകാതെ തടയൽ, കോട്ടയെ വളയൽ
    5. എതിർപ്പ്
    6. ഉപദ്രവം, ശല്യം, പീഡ
    7. ആച്ഛാദനം
  6. രുദനം

    1. നാ.
    2. രുദിതം, (കരച്ചിൽ)
  7. രോദനം

    1. നാ.
    2. കണ്ണുനീർ
    3. കരച്ചിൽ, വിലാപം
  8. രോധനം

    1. നാ.
    2. അടച്ചുപൂട്ടൽ
    3. തടഞ്ഞുവയ്ക്കൽ
    4. തടഞ്ഞു നിർത്തൽ, നിരോധിക്കൽ
  9. സം രോധ(ന)ം

    1. നാ.
    2. വിലങ്ങ്
    3. ഉപരോധം
    4. പൂർണമായ നിരോധനം
    5. പ്രതിരോധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക