1. രാധസ്സ്

    1. നാ.
    2. അധികാരം
    3. ധനം
    4. ദാനം
    5. അന്നം
    6. കാരുണ്യം
  2. രേതസ്സ്

    1. നാ.
    2. സന്താനം
    3. പാപം
    4. രസം
    5. പ്രവാഹം, ഒഴുക്ക്
    6. ബീജം
  3. രോദസി

    1. നാ.
    2. രോദസ്സ്
  4. രോദസ്സ്

    1. നാ.
    2. ആകാശവും ഭൂമിയും
  5. രോധസ്സ്

    1. നാ.
    2. തീരം
    3. ചിറ
    4. അണ
    5. കുത്തനെയുള്ള ഭിത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക