-
കപിലോമം, -രോമം, -ലോമാ
- നായ്ക്കുരുണ
- ഒരു സുഗന്ധദ്രവ്യം
-
രമം
- സന്തോഷം
- അശോകവൃക്ഷം
- ആനന്ദം
-
രാമം
- ഇരുട്ട്
- കുതിര
- ചീര
- കൊട്ടാരം
- കുഷ്ഠം
-
രോമം
- ജലം
- ദ്വാരം
- നിസ്സാരവസ്തു
- മുടി, തലയിലും ശരീരത്തിൻറെ മറ്റുഭാഗങ്ങളിലും തൊലിപ്പുറത്തു വളരുന്ന നാരുപോലെയുള്ള വസ്തു
- ചിറക്, കുറ്റിച്ചിറക്