1. അനന്തരായൻ, -രാമൻ

    Share screenshot
    1. പണ്ടത്തെ ഒരു സ്വർണനാണ്യം, അനന്തരായൻപണം
  2. കലിയുഗരാജൻ, -രായൻ, -രാമൻ

    Share screenshot
    1. തിരുവിതാങ്കൂറിലെ ഒരു പഴയ നാണയം
  3. രമണ

    Share screenshot
    1. സന്തോഷിപ്പിക്കുന്ന
    2. രമിപ്പിക്കുന്ന
  4. രമണി

    Share screenshot
    1. കറ്റാർവാഴ
    2. ഒരു വൃത്തം
    3. വെപ്പാട്ടി
    4. രമിപ്പിക്കുന്നവൾ
  5. രമൻ

    Share screenshot
    1. കാമദേവൻ
    2. രമിപ്പിക്കുന്നവൻ
  6. രാമൻ

    Share screenshot
    1. ബലരാമൻ
    2. വരുണൻ
    3. സുന്ദരൻ
    4. പരശുരാമൻ
    1. രാമായണത്തിലെ കഥാനായകനും ദശരഥൻറെ മൂത്തപുത്രനുമായ ശ്രീരാമൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക