1. രാവം

    1. നാ.
    2. ശബ്ദം
    3. അലർച്ച
  2. രവം

    1. നാ.
    2. നിലവിളി
    3. അലർച്ച
    4. മൂളൽ
    5. ശബ്ദം, നാദം
    6. കൂക്കിവിളി, ഓരിയിടൽ
  3. സം രാവം

    1. നാ.
    2. ശബ്ദകോലാഹലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക