1. രാവണി

    1. നാ.
    2. രാവണൻറെ പുത്രൻ, ഇന്ദ്രജിത്ത്
  2. രവണ

    1. വി.
    2. മൂർച്ചയുള്ള
    3. തീക്ഷ്ണതയുള്ള
    4. പാടുന്ന
    5. ചപലമായ
    6. ഉറക്കെശബ്ദിക്കുന്ന
    7. നിലവിളിക്കുന്ന
  3. രാവണ

    1. വി.
    2. ഗർജിക്കുന്ന
    3. അലറുന്ന
    4. വിലപിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക