1. രാവ്

    1. നാ.
    2. രാത്രി
  2. രവ1

    1. നാ.
    2. ചുങ്കസ്ഥലം
  3. രവ2

    1. നാ.
    2. സ്വർണപ്പൊടി
    3. തരിമണൽപ്പൊടി
  4. രവി

    1. നാ.
    2. പർവതം
    3. അഗ്നി
    4. സൂര്യൻ
    5. പന്ത്രണ്ട് എന്ന സംഖ്യ
    6. നായകൻ
    7. സൂര്യദേവൻ
  5. രേവ

    1. നാ.
    2. അമരി
    3. ദുർഗ
    4. ഒരു നദി
    5. രതി
  6. റവ

    1. നാ.
    2. ചെറിയ തരികളായി പൊടിച്ച ഗോതമ്പോ മറ്റേതെങ്കിലും ധാന്യമോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക