1. ഋഷി

    Share screenshot
    1. ചന്ദ്രൻ
    2. രശ്മി
    3. വേദം
    4. വേദമന്ത്രങ്ങളുടെ കർത്താവ് അഥവാ ദ്രഷ്ടാവ്, സാക്ഷാത്കാരം സിദ്ധിച്ച കവി അല്ലെങ്കിൽ താപസൻ
    5. ഋഷിപ്രാക്തമായ മന്ത്രം
  2. രാശി

    Share screenshot
    1. രാശിചക്രം
    2. കൂമ്പാരം
    3. കൂട്ടം, സമൂഹം
    4. ഗണിത ചിഹ്നങ്ങളാൽ സൂചിപ്പിക്കപ്പെടുന്ന സംഖ്യ
    5. (ജ്യോ.) രാശിചക്രത്തിൻറെ വിഭാഗങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക