1. രാശിചക്രം

    1. നാ.
    2. (ജ്യോ.) മേടം മുതലായ പന്ത്രണ്ടു രാശികളും അടങ്ങിയ ചക്രം
    3. സൂര്യൻ, ചന്ദ്രൻ ഗ്രഹങ്ങൾ ഇവയുടെ പ്രത്യക്ഷസഞ്ചാര പഥങ്ങൾ ഉൾക്കൊള്ളുന്ന സാങ്കല്പിക രേഖ (12 തുല്യഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക