1. രസം

    Share screenshot
    1. ജലം
    2. നറുംപശ
    3. രുചി, സ്വാദ്
    4. പ്രതിപത്തി
    5. എന്തിലെങ്കിലും മനസ്സു രമിക്കുമ്പോൾ ഉണ്ടാകുന്ന അനുഭവം
  2. രാസം

    Share screenshot
    1. ശബ്ദം, മുഴക്കം
    2. കൃഷ്ണൻറെ രാസക്രീഡാനൃത്തം
    3. ഗോപന്മാരുടെ ഒരുതരം സംഘനൃത്തം
  3. രോഷം

    Share screenshot
    1. കോപം
    2. അമർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക