1. രാസകം

    1. നാ. നാട്യ.
    2. ഉപരൂപങ്ങളിൽ ഒന്ന്
  2. രസികം

    1. നാ.
    2. കുതിര
    3. ആന
    4. വണ്ടാരങ്കോഴി
  3. ഋഷികം

    1. നാ.
    2. ഒരു പ്രാചീന ജനപദം
  4. ഋഷീകം

    1. -
    2. ഋഷികം.
  5. രൂഷകം

    1. നാ.
    2. ആടലോടകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക