1. ഋഷഭം

    Share screenshot
    1. ഒരു പർവതം
    2. കാള. (പ്ര.) ഋഷഭസ്കന്ധൻ = കാളയുടെതുപോലെ തടിച്ച സ്കന്ധം ഉള്ളവൻ, ബലിഷ്ഠൻ
    3. ഇടവം രാശി
    1. സപ്തസ്വരങ്ങളിൽ രണ്ടാമത്തെ സ്വരം "രി"
  2. രാസഭം

    Share screenshot
    1. കഴുത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക