1. രാസയോഗം

    1. നാ. രസ.
    2. രസതന്ത്രപ്രകാരമുള്ള സംയോഗം, രണ്ടു പദാർഥങ്ങളുടെ രസതന്ത്രപരമായ ഘടനയ്ക്ക് മാറ്റം വരത്തക്കവണ്ണം അവ കൂടിച്ചേർന്ന് മൂന്നാമതൊരുതരം സംയുക്തപദാർഥമായിത്തീരുന്ന പ്രക്രിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക