1. അട്ടറ, -റി

    Share screenshot
    1. മഴകഴിഞ്ഞ് മരത്തിൽനിന്ന് വീഴുന്ന വെള്ളം, മരം പെയ്ത്ത്, എറിച്ചി(ൽ)വെള്ളം
  2. അൾത്താര, -രി

    Share screenshot
    1. പള്ളികളിൽ കുർബാന അർപ്പിക്കുന്ന ബലിപീഠം, വേദിക
  3. അശ്രീല, -ര

    Share screenshot
    1. ശ്രീലമല്ലാത്ത, ഐശ്വര്യമില്ലാത്ത
  4. അശ്ലീല, -ര

    Share screenshot
    1. അമംഗളകരമായ, അസഭ്യമായ
  5. അഷ്ടാക്ഷരം, -രി

    Share screenshot
    1. എട്ടക്ഷരമുള്ള മന്ത്രം, ഓം നമോ നാരായണായ
  6. ഋ1

    Share screenshot
    1. അക്ഷരമാലയിലെ ഏഴാമത്തെ അക്ഷരം, സ്വരം, മൂർധന്യം. സംസ്കൃതാക്ഷരമാലയിൽനിന്നു സ്വീകരിച്ചിട്ടുള്ളത്. ശുദ്ധഭാഷാപദങ്ങളിൽ ഋകാരം വരികയില്ല.
  7. ഋ2

    Share screenshot
    1. സ്വർഗം
    2. ശബ്ദം
    3. അദിതി
  8. ഋല്ലകൻ, -രി

    Share screenshot
    1. ഒരുതരം വാദ്യം വായിക്കുന്നവൻ
  9. ഋൗ1

    Share screenshot
    1. അക്ഷരമാലയിലെ എട്ടാമത്തെ അക്ഷരം. സ്വരം. മൂർധന്യം. ഋകാരത്തിൻറെ ദീർഘം. സംസ്കൃതാക്ഷരമാലയിൽനിന്നു സ്വീകരിച്ചിട്ടുള്ളത്. ശുദ്ധഭാഷാപദങ്ങളിൽ "ഋൗ"കാരം വരികയില്ല. സംസ്കൃതത്തിൽ തന്നെ വളരെ ചുരുക്കമായിട്ടേ ഉള്ളു.
  10. ഋൗ2

    Share screenshot
    1. ഭയം മുതലായവയെ സൂചിപ്പിക്കുന്നത്, നിന്ദാർഥകമായ നിപാതം. "ഋൗ ഭോഷൻ" നോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക