1. രിക്തം

    1. നാ.
    2. ആകാശം
    3. ഒഴിവ്
    4. നടക്കാവ്
    5. ശൂന്യം
    6. മണൽക്കാട്
    7. ഒന്നുമില്ലാത്തത്
  2. രിക്ഥം

    1. നാ.
    2. സ്വർണം
    3. സമ്പത്ത്, ധനം
    4. പിന്തുടർച്ചാവകാശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക