-
രിഷ്ട
- വി.
-
ഉപദ്രവിക്കപ്പെട്ട
-
ഭാഗ്യഹീനമായ
-
ഋഷ്ടി
- നാ.
-
കുന്തം, ഈട്ടി, വേൽ, ശൂലം എന്നിവപോലെയുള്ള ആയുധം
-
ഇരുവായ്ത്തലയുള്ള വാൾ, വാൾ
-
രിഷ്ടി
- നാ.
-
ദൗർഭാഗ്യം
-
പരാജയം
-
ഭാഗ്യം
-
മുറിവ്, കേട്
-
രുഷ്ട1
- വി.
-
കോപിച്ച, കോപാകുലമായ
-
രുഷ്ട2
- നാ.
-
കോപാകുലയായവൾ
-
രുഷ്ടി
- നാ.
-
കോപം
-
ആവണക്ക്
-
പരിഭവം