-
രീതി
- നാ.
-
പിച്ചള
-
ശൈലി
-
നിര
-
സമ്പ്രദായം, സാമാന്യഗതി
-
ഭാഷണത്തിലെയോ രചനയിലെയോ പ്രത്യേക സമ്പ്രദായം, പദങ്ങൾ, വാക്യങ്ങൾ
-
ഭാരതീയ സാഹിത്യമീമാംസപ്രകാരം കാവ്യരചനയുടെ അടിസ്ഥാനതത്വം
-
ഓട്
-
ഇരുമ്പിലെ തുരുമ്പ്
-
പുഴ, ഒഴുക്ക്
-
രേഖ
-
പരിധി, അതിര്