1. രു

    1. നാ.
    2. യുദ്ധം
    3. ശബ്ദം
    4. ഭയം, ഭീതി
  2. കണേര, -രു

    1. നാ.
    2. പിടിയാന
    3. ദാസി
  3. ഏക്കരി, -രു

    1. നാ.
    2. ഉപകരണം, സാമഗ്രി
  4. കരിവി, -രു-

    1. നാ.
    2. കവചം
    3. ആയുധം
    4. കലപ്പ
    5. ക്ഷൗരക്കത്തി
    6. പണിക്കോപ്പ്
    7. ഔഷധഗുണമുള്ള ഒരിനം വള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക