1. രുചകം

    1. നാ.
    2. മാതളനാരകം
    3. വിഴാൽ
    4. പ്രാവ്
    5. ഭാരം
    6. ദീപനൗഷധം
    7. പല്ല്
    8. വയറ്
    9. തുവർച്ചിലയുപ്പ്
    10. വെളുത്താവണക്ക്
    11. ഒരു കണ്ഠാഭരണം, പൊന്മാല
    12. (ജ്യോ.) പഞ്ചമഹായോഗങ്ങളിൽ ഒന്ന്, കുജൻ ഉച്ചനായോ മറ്റോ കേന്ദ്രസ്ഥാനത്തു നിൽക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക