1. രുദ്ര

    1. നാ.
    2. തിരുവാതിര നക്ഷത്രം
    1. വി.
    2. പ്രശംസിക്കത്തക്ക
    3. ഭയങ്കരമായ, കഠോരഭാവമുള്ള
    4. വലിപ്പമുള്ള, വമ്പിച്ച
    5. പാപം നശിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക