1. രുദ്രാക്ഷം

    1. നാ.
    2. ഒരിനം വൃക്ഷം
    3. ആ വൃക്ഷത്തിൻറെ കായ്, രുദ്രാക്ഷമണി
    4. രുദ്രാക്ഷമണികൾ കോർത്തുണ്ടാക്കിയ മാല, ജപമാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക