1. രുശതി

    1. നാ.
    2. ദുർവാക്ക്, അസുഖകരമായ വാക്ക്
    3. വ്രണപ്പെടുത്തുന്ന വാക്ക്, പീഡിപ്പിക്കുന്ന വാക്ക്
  2. രുശത്ത്

    1. വി.
    2. അപ്രീതികരമായ
    3. പീഡിപ്പിക്കുന്ന, വ്രണപ്പെടുത്തുന്ന
  3. രശീതി, -സീതി

    1. നാ.
    2. രസീത്, കൈച്ചീട്ട്
  4. രുഷിത

    1. വി.
    2. കോപിച്ച, കോപാകുലമായ
    3. വ്രണിതമായ, പരിഭവിച്ച
  5. രൂഷിത

    1. വി.
    2. അലങ്കരിക്കപ്പെട്ട
    3. പൂശപ്പെട്ട
    4. പൊടിക്കപ്പെട്ട
    5. സുഗന്ധം പൂശിയ
  6. രോഷിത

    1. വി.
    2. കോപിച്ച
  7. രുഷത്ത്

    1. വി.
    2. വ്രണപ്പെടുത്തുന്ന
    3. അപ്രീതിയുണ്ടാക്കുന്ന, കോപം ജനിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക