1. രൂഢി1

    Share screenshot
    1. ഉറപ്പുനേടിയ, അംഗീകൃതമായ
    1. സന്ദർഭത്തെ ആശ്രയിക്കാതെ സ്വതേയുള്ള, പരക്കെ അംഗീകാരംനേടിയ (അർത്ഥം)
  2. രൂഢി2

    Share screenshot
    1. ഉത്പത്തി
    2. ഉറപ്പ്
    3. പ്രസിദ്ധി, അംഗീകാരം, പ്രചാരം
    4. മുളപൊട്ടൽ
    5. വളർച്ച, ഉയർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക